K.V.Sudheesh
























SFI central committee member
RSS criminals slewed him
in front of his parents.

1994 ജനുവരി 26

പാതിരാത്രിയില്‍ വീട്ടില്‍ പാഞ്ഞു കയറി
വാതില്‍ ചവിട്ടി തകര്‍ത്ത
RSS കൊലയാളി സംഘം
സുധീഷിനെ കട്ടിലില്‍ നിന്ന് വലിച്ചിറക്കി
വെട്ടിയരിയുകയായിരുന്നു.

സുധീഷ് എന്ന 28 കാരന്‍ വധിക്കപ്പെട്ടത്
ഒരടിയോ ഒരു വെട്ടോ‍ എറ്റായിരുന്നില്ല,
37 തവണ വെട്ടിയാണ്
RSS ക്രൂരത തെളിയിച്ചത്.

മകനെ കൊല്ലരുതേയെന്ന് വാവിട്ട് കരഞ്ഞ
അമ്മയെ അവര്‍ ചവിട്ടി വീഴ്ത്തി.
“എന്റെ ജീവന്‍ തരാം
പൊന്നുമോനെ വിട്ടു തരൂ”
എന്നു യാചിച്ച അച്ഛന്റെ കൈകളില്‍
വാളുകള്‍ ആഞ്ഞു പതിച്ചു.
ഒന്നു കരയാന്‍ പോലുമാകാതെ
സുധീഷിന്റെ ശ്വാസം നിലച്ചു.

ഒരു മരണം കൊണ്ട് മാത്രം
അടങ്ങുന്നതായിരുന്നില്ല RSS ന്റെ കൊടും ക്രൂരത.
അവര്‍ക്ക് കൈകാലുകള്‍ വെട്ടിയരിയണമായിരുന്നു.
തലയും നെഞ്ചും പിളര്‍ത്തണമായിരുന്നു.
ഇറച്ചി വെട്ടുകാര്‍ അറവു മൃഗങ്ങളുടെ
ചോര തെറിക്കാതിരിക്കാന്‍
നെഞ്ചില്‍ തുണി കെട്ടാറുണ്ട്.
മനുഷ്യന്റെ പച്ചമാംസവും ചോരയും
കയ്യിലും മനസ്സിലും മഴുവിലും പുരട്ടി
ജയ് വിളിക്കുന്വോള്‍ RSS
ഇറച്ചിവെട്ടുകാരന്റെ മന:ശാസ്ത്രം
പോലും ഓര്‍ക്കാറില്ല.