P.K.Rameshan





















Sfi Activist

Killed by ABVP and RSS

1994 September 29

കോഴിക്കോട് ജില്ലയിലെ
മടപ്പള്ളി ഗവ:കോളേജിലെ
ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ്
വിദ്യാര്‍ത്ഥിയായിരുന്നു
സഖാവ് പി.കെ.രമേശന്‍.

ഭൂരിപക്ഷ വര്‍ഗ്ഗീയ വാദികളുടെ ആശയങ്ങള്‍
കടന്നു വരാന്‍ കഴിയാത്ത വിധം
കാന്വസില്‍ ആശയ രംഗത്ത്
SFI ക്ക് മേല്‍ക്കൈ ഉണ്ടാ‍യിരുന്നു.
അത് ആക്രമണത്തിലൂടെതകര്‍ക്കാന്‍
കഴിയുമെന്ന വ്യാമോ‍ഹമാണ്
ABVP സംഘത്തെ നയിച്ചത്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനു ശേഷം
കാന്വസിലെ ABVP അക്രമി സംഘം
പുറത്തു നിന്നുള്ള RSS കാപാലികരുമായി ചേര്‍ന്ന്
1994 സെപ്തംബര്‍ 26 ന്
SFI പ്രവര്‍ത്തകരെ ഭീകരമായി ആക്രമിച്ചു

ഗുരുതരമായി പരിക്കേറ്റ്
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെട്ട
സ:രമേശന്‍
1994 സെപ്തംബര്‍ 29 ന്
നമ്മെ വിട്ടു പിരിഞ്ഞു.

സ്വന്തം അദ്ധ്വാനത്തിലൂടെ
പഠനത്തിന് പണം കണ്ടെത്താനും
പാവപ്പെട്ട കുടുംബത്തിന് താങ്ങായും നിന്ന
സ:രമേശന്‍ വിദ്യാര്‍ത്ഥികളുടെ
പ്രിയപ്പെട്ട നേതാവായിരുന്നു.