Ajay













Com.Ajay
Sfi Activist
S.N.College Chembazhanthy
Thiruvanathapuram
1997 September 3
Killed by RSS

ചെന്വഴന്തി SN കോളേജിലെ
രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും
SFI യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു
സഖാവ് അജയ്.

ചെന്വഴന്തി കോളേജിലേയ്ക്കുള്ള യാ‍ത്രയില്
‍ചെന്വഴന്തിക്ക് മുന്വുള്ള ഉദയഗിരി ജംഗ്ഷനില്
‍ബസ് തടഞ്ഞു നിര്‍ത്തി കൊലപ്പെടൂത്തുകയായിരുന്നു.

നിരവധി കൊലക്കേസുകളില്‍ പ്രതികളായ RSSസംഘം
ഉദയഗിരി ജംഗ്ഷനില്‍
ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം
യാത്രക്കാരെയും നാട്ടുകാരേയും ഭയപ്പെടുത്തി ഓടിച്ച ശേഷം
അജയിന്റെ കാലിന്റെ കുതിഞരന്വിനു വെട്ടി വീഴ്ത്തി
റോഡിന്റെ ഇടതുവശത്തേക്ക് വലിച്ചിഴച്ച ശേഷം
വെട്ടി നുറുക്കുകയായിരുന്നു.
കൊല്ലരുതേയെന്നപേക്ഷിച്ച് കൂപ്പിയ ഇരു കൈകളും
അക്രമികള്‍ വെട്ടി മാ‍റ്റി.