Koroth Chandran

























Com. Koroth Chandran
SFI Unit Joint Secretary
Purameri K.R.High School
9 th Std. Student
1985 November 29
Killed by RSS

കോറോത്ത് ചന്ദ്രന്‍
പുറമേരി ഹൈസ്കൂളിലെ
യുണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു.

1985 നവംബര്‍ 28 ന് കാലത്ത്
സ്കൂളിന് മുന്വില്‍ നിര്‍ത്താറില്ലാത്ത ബസ്
വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.
RSS കാരനായ ക്ലീനര്‍ കണ്ണന്
‍ജാക്കിലിവറുമായി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു.
തലക്കടിയേറ്റ് നിലത്തു വീണ ചന്ദ്രനെ
വീണ്ടും വീ‍ണ്ടും ജാക്കി ലിവര്‍ കൊണ്ടടിച്ചു.

എടച്ചേരിയിലെ കോറോത്ത് കൊറുന്വന്റെയും മാണിയുടെയും
മകനായ ചന്ദ്രന്‍ 29 ന് കാലത്ത്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു.

അമ്മയോടൊപ്പം അവധി ദിവസങ്ങളില്‍
കരിങ്കല്‍ ക്വാറിയില്‍ പണിക്ക് പോ‍യിട്ടാണ്സഖാവ് ചന്ദ്രന്‍ പഠിച്ചിരുന്നത്.