Ashraf




















Sfi Activist

Killed by KSU
1974 March 7

1973 ലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്
തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെയും
SFIയുടെയും ചരിത്രത്തില്‍ നിര്‍ണ്ണായകമായിരുന്നു.

കോളേജ് യുണിയന്‍ SFI പിടിച്ചെടുത്തപ്പോള്‍
പ്രതികാരദാഹികളായ KSUക്കാര്‍
1973 ഡിസംബര്‍ 3 ന്
മാരകായുധങ്ങളായി പ്രവര്‍ത്തകരെ വേട്ടയാടി.

ശ്വാസകോ‍ശത്തിന് മാരകമായി മുറിവേറ്റ്
4 മാസക്കാലം മരണത്തോട് മല്ലടിച്ച സഖാവ്
1974 മാര്‍ച്ച് 5 ന് ആശുപത്രിയില്‍
വെച്ച് നമ്മെ വിട്ടു പിരിഞ്ഞു.