M.S.Prasad
























Sfi Activist
Killed by INTUC and CONGRESS

1985 ലെ തിരുവോണ നാളില്‍ നരാധമന്മാ‍ര്‍
പ്രസാദിനു നേരെ കത്തി ഉയര്‍ത്തി.

ചിററാര്‍ ഡിപ്പോക്ക് സമീപം
DYFI പ്രവര്‍ത്തകനായ പ്രസന്നനുമായി
സംസാരിച്ച്‌ നില്‍ക്കുകയായിരുന്ന
പ്രസാദിന് മാരകമായി കുത്തേറ്റു.
ജീവന്‍ രക്ഷിക്കാനായി അടുത്തുള്ള
വാസു എന്നൊരാളുടെ വീട്ടിലേക്ക്‌
ഓടിക്കയറിയ പ്രസാദിനെ 15 ഓളം വരുന്ന
INTUC - CONGRESS സംഘം പിന്തുടര്‍ന്നു ചെന്നു.
ഒരു കട്ടിലില്‍ കമിഴ്ന്നു വീണ പ്രസാദിനെ
കട്ടിലിനോട്‌ ചേര്‍ത്ത്‌ 17 പ്രാവശ്യം കുത്തി.

പൊന്നോണ ദിവസം പൊന്നു മകന്
സദ്യയൊരുക്കി കാത്തിരുന്ന അമ്മയുടെ
മുന്നിലേക്ക് എത്തിയത്‌
പ്രിയപ്പെട്ട മകന്റെ
വെള്ള തുണിയില്‍ പൊതിഞ്ഞ
ചേതന ഇല്ലാത്ത ദേഹം ആയിരുന്നു.


SFI പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റും
കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായിരുന്നു
സ: പ്രസാദ്.

ഒരു ജീവന്‍ നഷ്ടമാകുമ്പോള്‍
പ്രസ്ഥാനം തകരുമെന്ന് കരുതുന്ന
വിഡ്ഡികളോട്‌ സഹതപിക്കുക.

പോരാട്ടങ്ങള്‍ നിലക്കുന്നില്ല.