Sakkeer

















1995 January 16

Sfi Activist

College Union Chairman
Thiruvananthapuram Law College

Killed by PDP Fascists


തിരുവനന്തപുരം ഗവ: ലോ കോളേജ് ചെയര്‍മാനും
നേതാവുമായിരുന്ന സക്കീര്‍
1995 ജനുവരി 16 ന് നിഷ്ഠൂ‍രമായി വധിക്കപ്പെട്ടു.

മൃഗീയതയെ തോല്‍‌പ്പിക്കുന്ന
പൈശാചികമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്.

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച്
രാജ്യത്തെ വെട്ടിമുറിക്കാനും,
വര്‍ഗ്ഗീയ കലാപങ്ങള്‍‌ക്ക് വേദിയാക്കാനും വേണ്ടി നില കൊള്ളുന്ന,
മനുഷ്യ്യത്തമറ്റ പി.ഡി.പി ഗുണ്ടാ സം‌ഘമാണ്
ജീവന്‍ അപഹരിച്ചത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുന്പോഴാണ്
കറുത്ത വേഷവും കറുത്ത കയ്യുറയും
ധരിച്ച സായുധ സംഘം‌
ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സക്കീറിന്റെ പിതാവ് റഷീദിനും
ഗുരുതരമായി പരിക്കേറ്റു.