Anilkumar





















Sfi Activist

December8, 1988

Killed by RSS

പത്തനംതിട്ട വയ്യാറ്റുപുഴ VKNM ഹൈസ്കൂളിലെ
ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു
സഖാവ് അനില്‍ കുമാര്‍.

അനില്‍ കുമാറിന്റെ അച്ഛനോടുള്ള പക തീര്‍ക്കാന്‍
RSS കാര്‍ ഈ ബാലനെ സ്വന്തം വീട്ടുമുറ്റത്ത്
സഹോദരിയുടെ മുന്നില്‍ വച്ച്
കൊല ചെയ്യുകയായിരുന്നു.

ഒരു പിഞ്ചുകുഞ്ഞ് ദേഹമാസകലം വെട്ടേറ്റ്
ചോരയില്‍ കിടന്ന് പിടയുന്വോഴും
ദീനരോദനം ഉയരുന്വോ‍ഴും
ആര്‍ത്തട്ടഹസിക്കാനും ജയ് വിളിക്കാനും
RSS കാ‍ര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക.