Bhuvaneswaran























SFI Activist
Pandalam NSS College

Killed by KSU
1977 December 7

പന്തളം NSS കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന
സ:ഭുവനേശ്വരനെ KSU ഗുണ്ടകള്‍ കൊല‍പ്പെടുത്തി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ SFI യുടെ വളര്‍ച്ച തടയാന്‍
എഴുപതുകളുടെ പകുതിയില്‍ KSU പ്രവര്‍ത്തകര്‍
കായികാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

പന്തളം NSS കോളേജില്‍
1977 ഡിസബര്‍ 2 ന്
KSU ഗുണ്ടകള്‍ SFI പ്രവര്‍ത്തകരെ ഭീകരമായി ആക്രമിച്ചു.

നട്ടെല്ലിനും തലയോടിനും ഭീകരമായി പരിക്കേറ്റ
സഖാവ് ഭുവനേശ്വരന്‍
1977 ഡിസബര്‍ 7 ന്
ലോകത്തോട് വിട പറഞ്ഞു.