K. Sreekumar
























Sfi Activist
January 4, 1982
Kollam S. N. College

കൊല്ലം SN കോളേജിലെ
SFI യൂണിറ്റ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍
കോളേജിലെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ
അഭിമാനകരമായ മുന്നേറ്റത്തിനു
ചുക്കാന്‍ പിടിച്ചവരില്‍
ശ്രദ്ദേയമായ നേതൃത്വമായിരുന്നു.

കാന്വസില്‍ വര്‍ഗ്ഗീയ വിഷം ചുരത്തുന്ന
ആശയങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍
എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സഖാവുണ്ടായിരുന്നു.

1982 ജനുവരി 4 ന്
കോളേജിനു പുറത്ത് നിന്ന് വന്ന RSS കാരും
കോളേജിലെ ABVP ക്കാരും ചേര്‍ന്ന്
കാന്വസ് വരാന്തയില്‍ ആയുധം ഉയര്‍ത്തിപ്പിടിച്ച്
പ്രകടനം നടത്തിക്കൊണ്ടാണ്
ശ്രീ‍കുമാറിനെതിരെ ഏകപക്ഷീയമായി
ആക്രമണം നടത്തിയത്.


#########################

മുന്നേററത്തിന്‍ കൊടിയുമതേന്തി
പൊരുതി മരിച്ച സഖാവേ,
ധീര സഖാവേ..
ഞങ്ങടെ പ്രിയനാം ധീരന്‍ ശ്രീകുമാറേ
നിന്നുടെ ചിറകുകളെയ്‌ത
നിഷാദര്‍ക്കില്ലാ തെല്ലും മാപ്പ്...


#########################