Com. Sabu
Sfi Activist
First year PDC Student
St. Mary's College, ManarcadKottayam
killed by KSU
1988 January 24
കോട്ടയത്തെ മണര്‍കാട് സെന്റ് മേരീസ് കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും SFIസജീവ പ്രവര്‍ത്തകനുമായിരുന്നുസ:സാബു.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സുകാര്‍ അഴിച്ചു വിട്ട ആക്രമണത്തിലാണ് സഖാവ് കൊല ചെയ്യപ്പെട്ടത്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലായിരുന്നുസഖാവിനെ കൊല ചെയ്തത്.